• slidebg2
    സംസ്ഥാന ബജറ്റ്
    സംസ്ഥാനത്തിന്റെ വരവിന്റെയും ചെലവിന്റെയും പ്രവചനം.
  • slidebg2
    കേരള ഫിനാൻസ്
    മൊബൈൽ ഉപകരണങ്ങളിൽ ഡോക്യൂമെൻറ്സ് പ്രദർശിപ്പിക്കുന്നതിനുള്ള വെബ്സൈറ്റ്
  • slidebg1
    സാമ്പത്തിക ഭരണം
    സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്മെന്റ്.
  • slidebg3
    ചെലവ് നിയന്ത്രണം
    സംസ്ഥാനത്തിന്റെ ചെലവ് നിയന്ത്രിക്കുന്നു.
  • slidebg4
    പരിശോധനയും നിരീക്ഷണവും
    ഫലപ്രദമായ സാമ്പത്തിക നിയന്ത്രണവും മാനേജ്മെന്റും.
Application invited for Chief Technical Examiner (Civil)

Application have been invited for empanelment to the post of Chief Technical Examiner (Civil) on deputation basis in the Finance Department.  - Note No.2324348/Admin-C2/9/2023/Fin Dated 31-10-2023

"കേരളീയം 2023" - സാമ്പത്തിക കമ്മറ്റികളുടെ അനുമതി

"കേരളീയം 2023" - സാമ്പത്തിക കമ്മറ്റികളുടെ അനുമതി - വിവിധ കമ്മറ്റികളുടെ ബജറ്റ് അംഗീകരിച്ചും ധനവിനിയോഗ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു  - G.O.(Ms)No.153/2023/Fin Dated 13-10-2023

പ്രത്യേക ഉത്സവബത്ത

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ പ്രത്യേക ഉത്സവബത്ത അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.92/2023/Fin Dated 23-08-2023

ഓണം അഡ്വാൻസ്

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻ്റ് എംപ്ലോയീസ് എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുളള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2023-ലെ ഓണം അഡ്വാൻസ് - അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.86/2023/Fin Dated 16-08-2023

ബോണസ് / പ്രത്യേക ഉത്സവബത്ത

സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 2022-23 ലെ ബോണസ് / പ്രത്യേക ഉത്സവബത്ത - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.85/2023/Fin Dated 16-08-2023

Preparation of Budget Estimates 2023-24

Preparation of Budget Estimates 2023-24 - Instructions  - Circular No.77/2023/Fin Dated 31-07-2023

Periodical Surrender of Earned Leave for 2023-24

Finance Department - Periodical Surrender of Earned Leave for the Financial Year 2023-24 - Orders issued  - G.O.(P)No.66/2023/Fin Dated 30-06-2023

Transfer & posting of Divisional Accountants and provisional posting Jr Supdts as Divisional Accountants

ധനകാര്യ വകുപ്പ് - കേരള ജനറൽ സർവീസ് - ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർമാർക്ക് സ്ഥലം മാറ്റവും ജൂനിയർ സൂപ്രണ്ടുമാർക്ക് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേയ്ക്കുള്ള താൽകാലിക നിയമനവും അനുവദിച്ച് ഉത്തരവാകുന്നു  - G.O.(Rt)No.3692/2023/Fin Dated 16-05-2023

Funds transferred tp Drawing & Disbursing Officers (DDOs) Bank Account - Instructions

Funds transferred tp Drawing & Disbursing Officers (DDOs) Bank Account - reg  - Circular No.40/2023/Fin Dated 29-04-2023

2022-23 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ

2022-23 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ - സംബന്ധിച്ച്.  - Circular No.SS1/36/2023/Fin Dated 18-04-2023

G.O.(Ms)No.173/2023/Fin

House Building Advance to State Government Employees sanctioned in 2018-19 - Transfer of Principal portion of Housing Loan Portfolio to Punjab National Bank (2nd Tranche) - Repayment - Monthly Instalment due in November 2023 - Sanctioned - Orders issued.  - G.O.(Ms)No.173/2023/Fin

G.O.(Rt)No.8258/2023/Fin

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് സ്കീം - പത്തനാപുരം സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് അക്കൌണ്ടൻ്റ് ആയിരിക്കെ അപകടത്തിൽ പരിക്കേറ്റ ശ്രീ.ജി.സുരേന്ദ്രൻ പിളള - യുടെ ഇൻഷുറൻസ് ക്ലെയിം തുക നൽകുന്നതിനു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.8258/2023/Fin

G.O.(P)No.114/2023/Fin

ധനകാര്യ (പ്രോവിഡൻറ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രോവിഡൻറ് ഫണ്ട്, മറ്റ് സമാന പ്രോവിഡൻറ് ഫണ്ടുകൾ - നിക്ഷേപകത്തുകയ്ക്ക് 2023 ഒക്ടോബർ 1 മുതൽ ഡിസംബർ 3 വരെയുള്ള പലിശനിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു  - G.O.(P)No.114/2023/Fin

G.O.(Ms)No.170/2023/Fin

മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ജീവനക്കാർ 2022 നവംബർ മാസം മുതൽ 2023 ഫെബ്രുവരി മാസം വരെ നടത്തിയിട്ടുളള യാത്രകളുടെ ക്ലെയിം യഥാർത്ഥ ടിക്കറ്റ് ഹാജരാക്കണമെന്നുളള വ്യവസ്ഥയിൽ ഇളവ് നൽകി പ്രതിമാസ / ത്രൈമാസ യാത്രാബത്ത പരിധിയിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Ms)No.170/2023/Fin

Circular No.99/2023/Fin

Budget Estimates 2023-24 - Final Batch of Supplementary Demands for Grants (SDG) 2023-24 - Proposals - Called for - Instructions issued.  - Circular No.99/2023/Fin

G.O.(Rt)No.8165/2023/Fin

റിസംപ്ഷൻ 2022 - ചക്കരക്കൽ വനിത സഹകരണ സംഘം (ക്ലിപ്തം നമ്പർ സി.1144) - സർക്കാർ റസ്യും ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.8165/2023/Fin

G.O.(P)No.113/2023/Fin

Amendment of the Rules - In Part I of the Kerala Service Rules  - G.O.(P)No.113/2023/Fin

G.O.(Rt)No.8122/2023/Fin

Providing used vehicle from VEELS for the use of State Election Commission, Kerala - orders issued - reg.  - G.O.(Rt)No.8122/2023/Fin

G.O.(Rt)No.8155/2023/Fin

Declaring the existing grant in aid Drawing and Disbursing Officer of Local Self Government Department as Drawing and disbursing Officer of the head of account 2217-05-800-66-01-PV (EAP share), 2217-05-800-66-02-PV (State share) and cancelling the DDO privilege of Project Director, Kerala solid Waste Management Project - Approved - Orders issued.  - G.O.(Rt)No.8155/2023/Fin

Circular No.98/2023/Fin

NABARD Assisted Projects under Rural Infrastructure Development Fund (RIDF) - Submission of Drawal Applications through RIDF Web Portal - Further Guidelines Issued - reg.  - Circular No.98/2023/Fin

G.O.(Rt)No.8143/2023/Fin

റിസംപ്ഷൻ 2018 - മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഡെപ്യുട്ടി ഡയറക്ടറുടെ പേരിലുളള 799011400000305 നമ്പർ എസ്.ടി.എസ്.ബി അക്കൌണ്ടിൽ നിന്നും 18-01-2018 ന് സർക്കാർ പിൻവലിച്ച 5385499/- രൂപ തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.8143/2023/Fin

G.O.(Rt)No.8144/2023/Fin

റിസംപ്ഷൻ 2022 - കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ (KKWWB) ട്രഷറി അക്കൌണ്ടിൽ (TPA 701010200001914) നിന്നും 26-03-2022 ന് സർക്കാർ റെസ്യും ചെയ്ത 90246/- രൂപ തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.8144/2023/Fin

G.O.(Rt)No.8102/2023/Fin

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ ഏക ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് (അക്കൌണ്ട്സ്) - നെ വിവിധ ശീർഷകങ്ങളിൽ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.8102/2023/Fin

G.O.(Rt)No.8101/2023/Fin

കേരള ഖാദി ബോർഡിൽ പെൻഷൻ പരിഷ്കരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ.റ്റി.വി.സുരേഷ് കുമാർ, ശ്രീ.കെ.പി.വർഗ്ഗീസ് എന്നിവർ ഫയൽ ചെയ്ത WP(C)1266/2023 ന്മേലുളള 08-02-2023 തീയതിയിലെ ബഹു.കേരള ഹൈക്കോടതിയുടെ വിധിന്യായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.8101/2023/Fin

G.O.(Rt)No.8103/2023/Fin

IHRD - Opening of new PSTSB accounts and linking the accounts for enabling multilevel fund transferring system - Sanction - Accorded - Orders - Issued.  - G.O.(Rt)No.8103/2023/Fin

Announcements

പുതിയ വാർത്തകളും തീരുമാനങ്ങളും

ധനകാര്യ വകുപ്പിൽ നിന്ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ പ്രധാന തീരുമാനങ്ങളും വാർത്തകളും
Application invited for Chief Technical Examiner (Civil)

Application have been invited for empanelment to the post of Chief Technical Examiner (Civil) on deputation basis in the Finance Department.  - Note No.2324348/Admin-C2/9/2023/Fin Dated 31-10-2023

"കേരളീയം 2023" - സാമ്പത്തിക കമ്മറ്റികളുടെ അനുമതി

"കേരളീയം 2023" - സാമ്പത്തിക കമ്മറ്റികളുടെ അനുമതി - വിവിധ കമ്മറ്റികളുടെ ബജറ്റ് അംഗീകരിച്ചും ധനവിനിയോഗ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു  - G.O.(Ms)No.153/2023/Fin Dated 13-10-2023

പ്രത്യേക ഉത്സവബത്ത

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ പ്രത്യേക ഉത്സവബത്ത അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.92/2023/Fin Dated 23-08-2023

ഓണം അഡ്വാൻസ്

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻ്റ് എംപ്ലോയീസ് എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുളള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2023-ലെ ഓണം അഡ്വാൻസ് - അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.86/2023/Fin Dated 16-08-2023

ബോണസ് / പ്രത്യേക ഉത്സവബത്ത

സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 2022-23 ലെ ബോണസ് / പ്രത്യേക ഉത്സവബത്ത - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.85/2023/Fin Dated 16-08-2023

Preparation of Budget Estimates 2023-24

Preparation of Budget Estimates 2023-24 - Instructions  - Circular No.77/2023/Fin Dated 31-07-2023

Periodical Surrender of Earned Leave for 2023-24

Finance Department - Periodical Surrender of Earned Leave for the Financial Year 2023-24 - Orders issued  - G.O.(P)No.66/2023/Fin Dated 30-06-2023

Transfer & posting of Divisional Accountants and provisional posting Jr Supdts as Divisional Accountants

ധനകാര്യ വകുപ്പ് - കേരള ജനറൽ സർവീസ് - ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർമാർക്ക് സ്ഥലം മാറ്റവും ജൂനിയർ സൂപ്രണ്ടുമാർക്ക് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേയ്ക്കുള്ള താൽകാലിക നിയമനവും അനുവദിച്ച് ഉത്തരവാകുന്നു  - G.O.(Rt)No.3692/2023/Fin Dated 16-05-2023

Funds transferred tp Drawing & Disbursing Officers (DDOs) Bank Account - Instructions

Funds transferred tp Drawing & Disbursing Officers (DDOs) Bank Account - reg  - Circular No.40/2023/Fin Dated 29-04-2023

2022-23 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ

2022-23 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ - സംബന്ധിച്ച്.  - Circular No.SS1/36/2023/Fin Dated 18-04-2023

ചരിത്രം

ധനകാര്യ വകുപ്പിന്റെ ചരിത്രം

നിയമസഭാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി 1865-ൽ ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന് 1869 ആഗസ്റ്റ് മാസം 23 –ന് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ആദ്യകാലത്ത് ഹജൂർ കച്ചേരി, പുത്തൻകച്ചേരി തുടങ്ങിയ പേരുകളിലാണ് സെക്രട്ടേറിയേറ്റ് അറിയപ്പെട്ടിരുന്നത്. 1949 ആഗസ്റ്റ് 25-ലെ റ്റി3-5412/49/CS എന്ന സർക്കുലർ പ്രകാരമാണ് ഈ മന്ദിരം ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നറിയപ്പെട്ടു തുടങ്ങിയത്.

ഭരണ നവീകരണ വികസന പദ്ധതികളുടെ ഭാഗമായി 1871 -ൽ കേണൽ മൺട്രോയുടെയും റാണി ലക്ഷ്മീഭായിതമ്പുരാട്ടിയുടേയും ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വകുപ്പുകളിൽ ഒന്നായിരുന്നു ധനകാര്യ വകുപ്പ്. 1871 -ൽ രൂപീകൃതമായ ഈ വകുപ്പ് ഇന്നും സംസ്ഥാന ഭരണ സംവിധാനത്തിൽ ഒരു മുഖ്യ പങ്ക് വഹിച്ചു വരുന്നു.

ഭാരത ഭരണ ഘടനയുടെ 202 മുതൽ 206 വരെയുള്ള ഉപഖണ്ഡങ്ങളിലാണ് ധന:വകുപ്പിന്റെ പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണ സംവിധാനത്തിൽ ഭരണഘടനാധിഷ്ഠിതമായ പ്രധാന ഉത്തരവാദിത്വങ്ങൾ ധനവകുപ്പ് വഹിക്കുന്നുണ്ട്.

വീക്ഷണവും ദൗത്യവും