പരിപത്രങ്ങൾ

- ധനകാര്യ വകുപ്പ് -
SELECT
Circular No. Date Section Subject
Circular No.60/2024/Fin 2024-10-0909-10-2024 CTFM Conducting Training Need Analysis in Finance Department.
Circular No.59/2024/Fin 2024-10-0505-10-2024 PSA & Information 15-ാം കേരള നിയമസഭ - 12-ാം സമ്മേളനം - സമ്മേളന കാലത്ത് നിയമസഭാ ചോദ്യങ്ങൾക്ക് ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രിമാർ ഉത്തരം നൽകുന്നതിന് തീയതികൾ പുതുക്കി നിശ്ചയിച്ചത് - സംബന്ധിച്ച്.
Circular No.58/2024/Fin 2024-09-2828-09-2024 Provident Fund സംസ്ഥാന ജനറൽ പ്രോവിഡൻ്റ് ഫണ്ട് പദ്ധതി - നോമിനേഷൻ ഫയൽ ചെയ്യുന്നതിനും അസാധുവായ നോമിനേഷനുകൾ പുതുക്കുന്നതിനും കൂടുതൽ വ്യക്തത വരുത്തി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
Circular No.57/2024/Fin 2024-09-2323-09-2024 PSA & Information 15-ാം കേരള നിയമസഭ - 12-ാം സമ്മേളനം (04-10-2024 മുതൽ 18-10-2024 വരെ) - ബഹു.മുഖ്യമന്ത്രിയും ബഹു.ധനകാര്യ മന്ത്രിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് നിശ്ചയിച്ചിട്ടുളള ദിവസങ്ങൾ - സംബന്ധിച്ച്.
Circular No.56/2024/Fin 2024-09-1010-09-2024 IT-Software ആധാർ അധിഷ്ഠിത മൊബൈൽ ഒ.ടി.പി വഴി ലോഗിൽ, സ്പാർക്കിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റുന്നതിനൂള്ള നടപടിക്രമങ്ങൾ - തുടർ നിർദ്ദേശങ്ങൾ
Circular No.55/2024/Fin 2024-09-0202-09-2024 Rules B Periodical Surrender of Earned Leave - 2024-25 - Eligibility of employees under various Contributory Provident Fund (CPF) Schemes - Clarification issued.
Circular No.54/2024/Fin 2024-08-3030-08-2024 Streamlining വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) ജീവനക്കാരുടെ വേതന വിഹിതം നല്കുന്നതിനുളള സംവിധാനം സ്പാർക്ക് (SPARK) - ൽ ഏർപ്പെടുത്തിയത് - ഡി.ഡി.ഒ (DDO) മാർക്കുളള മാർഗ്ഗ നിർദ്ദേശങ്ങൾ - തിരുത്തൽ - സംബന്ധിച്ച്.
Circular No.53/2024/Fin 2024-08-2929-08-2024 Rules B 2024 ജൂലൈയിൽ വയനാട് ഉരൂൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സർക്കാർ ജീവനക്കാരുടെ ആർജ്ജിത അവധി സറണ്ടറിൽ നിന്നും തുക ഈടാക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
Circular No.52/2024/Fin 2024-08-2727-08-2024 Inspection K Online Reconciliation of Accounts - Further guidelines - Issued.
Circular No.51/2024/Fin 2024-08-2424-08-2024 Streamlining വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് (CMDRF)ജീവനക്കാരുടെ വേതന വിഹിതം നൽകുന്നതിനുള്ള സംവിധാനം SPARK -ൽ ഏർപ്പെടുത്തിയത് - DDO മാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
Circular No.51/2024/Fin 2024-08-2424-08-2024 Streamlining വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) ജീവനക്കാരുടെ വേതന വിഹിതം നല്കുന്നതിനുളള സംവിധാനം സ്പാർക്ക് (SPARK) - ൽ ഏർപ്പെടുത്തിയത് - ഡി.ഡി.ഒ (DDO) മാർക്കുളള മാർഗ്ഗ നിർദ്ദേശങ്ങൾ - സംബന്ധിച്ച്.
Circular No.50/2024/Fin 2024-08-2323-08-2024 Rules B കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർക്ക് ആർജ്ജിത അവധിയുടെ ടെർമിനൽ സറണ്ടർ അനുവദിയ്ക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
Circular No.49/2024/Fin 2024-08-0808-08-2024 Health Insurance സംസ്ഥാന സർക്കാർ ജിവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വർഷങ്ങളിൽ പുതുതായി സർക്കാർ സേവനത്തിൽ പ്രവേശിച്ചവരുടെ / പ്രവേശിക്കുന്നവരുടെ കുടിശ്ശിക മെഡിസെപ് പ്രീമിയം ഈടാക്കുന്നത് - സംബന്ധിച്ച്.
Circular No.48/2024/Fin 2024-08-0707-08-2024 HBA സർക്കാർ / അർദ്ധസർക്കാർ / ഗാൻഡ്-ഇൻ-എയ്ഡ് / സ്വയംഭരണ / പൊതുമേഖലാ ജിവനക്കാർക്കും അധ്യാപകർക്കുമുളള ഭവന നിർമ്മാണ വായ്പ - പണയ വസ്തു അനധികൃതമായി കൈമാറ്റം ചെയ്യുന്നത് - സംബന്ധിച്ച്.
Circular No.47/2024/Fin 2024-08-0202-08-2024 Provident Fund സംസ്ഥാന ജനറൽ പ്രോവിഡൻ്റ് ഫണ്ട് പദ്ധതി - നോമിനേഷൻ ഫയൽ ചെയ്യുന്നതിനും, അസാധുവായ നോമിനേഷനുകൾ പുതുക്കുന്നതിനും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
Circular No.46/2024/Fin 2024-07-3131-07-2024 Budget A Kerala Appropriation (No.2) Act, 2024 (Act No.19 of 2024) - Regarding.
Circular No.45/2024/Fin 2024-07-2626-07-2024 Budget A Instructions for preparation of Budget Estimates 2025-26
Circular No.44/2024/Fin 2024-07-1515-07-2024 Streamlining Funds transferred from the consolidated fund of the State to Bank Account of DDOs, if any - reg
Circular No.42/2024/Fin 2024-07-0404-07-2024 Rules B Periodical Surrender of Earned Leave - 2024-25 - Eligibility of employees under various Contributory Provident Fund (CPF) Schemes - Clarification Issued.
Circular No.41/2024/Fin 2024-07-0101-07-2024 PAC - B ലോക്കൽ ഫണ്ട് അക്കൌണ്ട്സ് കമ്മിറ്റി റിപ്പോർട്ടിന്മേലുളള (സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുളളത്) നടപടി വിശദീകരണ പത്രിക ചട്ടപ്രകാരം സമർപ്പിക്കുന്നത് - സംബന്ധിച്ച്.
Circular No.40/2024/Fin 2024-06-2828-06-2024 Streamlining Adoption of Digital Payment - Transaction modes for Government Departments and Institutions - Instructions - Modified - Reg,
Circular No.38/2024/Fin 2024-06-2222-06-2024 Streamlining Finance -Deductions to be made from the salary bills of employees - Modified instructions issued - Withdrawn - Regarding.
Circular No.37/2024/Fin 2024-06-2121-06-2024 Pension B എയ്ഡഡ് സ്കൂൾ / കോളേജിലെ സേവനം പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിച്ച 17/06/2023-ലെ 58/2023/ധന നമ്പർ സർക്കുലർ - ഭേദഗതി - സംബന്ധിച്ച്.
Circular No.36/2024/Fin 2024-06-1414-06-2024 Expenditure A വിവിധ വകുപ്പുകളിലെ തസ്തികകളുടെ Cadre Strength, SPARK - ൽ update ചെയ്യുന്നത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ - പുറപ്പെടുവിക്കുന്നു.
Circular No.35/2024/Fin 2024-06-1212-06-2024 Streamlining ധനകാര്യ വകുപ്പ് - ഫണ്ട് റിലീസ് / തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകൾ / നടപടിക്രമങ്ങൾ എന്നിവയിൽ തുക അനുവദിക്കുന്നതിന്റെ ആവശ്യകതയും, ചിലവിനം വ്യക്തമാക്കുന്ന കണക്ക് ശീർഷകവും, മറ്റ് വിവരങ്ങളും രേഖപ്പെടുത്തുന്നതിനുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവ്ഹിയ്ക്കുന്നത് സംബന്ധിച്ച്
Circular No.34/2024/Fin 2024-06-0707-06-2024 Pension B ബഹു.കോടതി നിർദ്ദേശങ്ങൾക്ക് അനുസൃതമായി പെൻഷൻ ആനുകൂല്യങ്ങൾക്ക് പിഴ പലിശ നൽകണമെന്ന ഉത്തരവുകൾ നടപ്പിലാക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതു - സംബന്ധിച്ച്.
Circular No.33/2024/Fin 2024-06-0707-06-2024 Establishment D എസ്.എൽ.ഐ പോളിസി പ്രീമിയം മുടക്കം കൂടാതെ കിഴിവ് വരുത്തുന്നത് - സംബന്ധിച്ച്.
Circular No.32/2024/Fin 2024-06-0505-06-2024 Rules B സർക്കാർ ജീവനക്കാർക്ക്, വിദേശത്തുളള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിക്കുന്നത് സംബന്ധിച്ച് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
Circular No.31/2024/Fin 2024-05-3131-05-2024 PSA & Information 15-ാം കേരള നിയമസഭ - 11-ാം സമ്മേളനം (10-06-2024 മുതൽ 25-07-2024 വരെ) - ബഹു.മുഖ്യമന്ത്രിയും ബഹു.ധനകാര്യ മന്ത്രിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് നിശ്ചയിച്ചിട്ടുളള ദിവസങ്ങൾ - സംബന്ധിച്ച്.
Circular No.30/2024/Fin 2024-05-2727-05-2024 Health Insurance സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - മൂന്നാം പോളിസി വർഷം ആരംഭിക്കുന്നതിനു മുൻപായി മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ / ഒഴിവാക്കലുകൾ വരുത്തുന്നതിനുളള നിർദ്ദേശം വിവിധ വകുപ്പുകൾ, യൂണിവേഴ്സിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാർ, ഡി.ഡി.ഒ മാർ, ട്രഷറി ഓഫീസർമാർ ജിവനക്കാർ, പെൻഷൻകാർ എന്നിവർക്ക് നൽകുന്നത് - സംബന്ധിച്ച്.
Circular No.29/2024/Fin 2024-05-2424-05-2024 HBA സർക്കാർ ജീവനക്കാർക്കും അധ്യാപർക്കുമുളള ഭവന നിർമ്മാണ വായ്പ - പണയ വസ്തു അനധികൃതമായി കൈമാറ്റം ചെയ്യുന്നത് - സംബന്ധിച്ച്.
Circular No.28/2024/Fin 2024-05-2222-05-2024 Performance Budget A Performance Budget 2023-24 and Concurrent Evaluation and Monitoring of Schemes 2024-25 - Guidelines issued Reg.
Circular No.27/2024/Fin 2024-05-2020-05-2024 Budget D Budget Estimates 2024-25 - First Batch of Supplementary Demands for Grants (SDG) 2024-25 - Proposals - Called for - Instructions issued.
Circular No.26/2024/Fin 2024-04-2323-04-2024 Pension B e-Service Book - Software provision enabled in SPARK for adding judicial proceedings - reg.
Circular No.25/2024/Fin 2024-04-1717-04-2024 Nodal Centre B എം.എൽ.എ പ്രത്യേക വികസന നിധി - ഫണ്ട് അലോട്ട്മെൻ്റ്, വിനിയോഗം എന്നിവയുടെ ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
Circular No.24/2024/Fin 2024-04-1616-04-2024 Streamlining Funds transferred from the consolidated fund of the State to Bank Account - Reg.
Circular No.23/2024/Fin 2024-04-0808-04-2024 Secret Section 2023-24 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ
Circular No.22/2024/Fin 2024-04-0303-04-2024 Streamlining Resumption of funds from Treasury Accounts in 2023-24 - Reallocation in 2024-25 - Guidelines to be followed- reg...
Circular No.21/2024/Fin 2024-03-3030-03-2024 BDS & GB Bill Discounting System - Ensuring adequate funds for BDS payments in the early part of the Financial Year 2024-25 - Instructions issued - reg.
Circular No.20/2024/Fin 2024-03-2727-03-2024 BDS & GB ബജറ്റ് മോണിറ്ററിംഗ് സിസ്റ്റം (BMS) - ബജറ്റ് പ്രസംഗം 2024-25 പുരോഗതി വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനുളള നിർദ്ദേശങ്ങൾ - സംബന്ധിച്ച്
Circular No.18/2024/Fin 2024-03-2121-03-2024 Secret Section Streamlining Treasury Transactions - Avoidance of rushing of bills and drawing of advance towards the close of financial year - Instructions issued
Circular No.SS1/18/2024/Fin 2024-03-2121-03-2024 Secret Section Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year - Avoidance of Instructions issued.
Circular No.16/2024/Fin 2024-03-1919-03-2024 Budget A Kerala Appropriation (Vote on Account) Act, 2024 (Act No.1 of 2024) - Regarding.
Circular No.17/2024/Fin 2024-03-1919-03-2024 SFC-A പ്രാദേശിക സർക്കാരുകളുടെ തനത് ഫണ്ടുകൾ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൌണ്ടിൽ സൂക്ഷിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്.
Circular No.2554/2024/Fin 2024-03-1818-03-2024 Budget B Demand No.XVIII
Circular No.14/2024/Fin 2024-03-1111-03-2024 Health Insurance മെഡിസെപ് പദ്ധതി - ഗുണഭോക്താക്കളായ പെൻഷൻകാരുടെ / കുടുംബ പെൻഷൻകാരുടെ പ്രീമിയം അക്കൌണ്ടിങ് കൃത്യമാക്കുന്നതിലേക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
Circular No.13/2024/Fin 2024-03-0404-03-2024 Budget F Budget Estimates 2023-24 - Final settlement of Re-appropriation / Resumption - timely submission of proposals by the Controlling Officers and Administrative Departments - Instructions - reg,,,
Circular No.12/2024/Fin 2024-02-2727-02-2024 Nodal Centre B നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൻ കീഴിൽ പ്രവൃത്തി പൂർത്തീകരിച്ചാൽ സ്ഥാപിക്കേണ്ട Sign Board ൻ്റെ നിശ്ചിത ഫോർമാറ്റ് അനുവദിച്ചു നല്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ - സംബന്ധിച്ച്.
Circular No.10/2024/Fin 2024-02-1313-02-2024 PR ARC Pay Revision 2019 - Payment of Uniform allowance - clarification - Issued.
Circular No.9/2024/Fin 2024-02-1212-02-2024 Administration C ധനകാര്യ വകുപ്പ് - നവകേരള സദസ്സിന്റെ ഭാഗമായി ധന വകുപ്പിൽ ലഭിക്കുന്ന പരാതികൾ/ അപേക്ഷകൾ എന്നിവയിന്മേൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നത് - സംബന്ധിച്ചു
Circular No.08/2024/Fin 2024-02-0808-02-2024 PR ARC Pay Revision 2019 - Checking and curtailing the practice of irregular drawal of allowances through SPARK - Instructions - Issued.
Circular No.06/2024/Fin 2024-01-1919-01-2024 Health Insurance സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം പോളിസി വർഷം ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലേക്കുളള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
Circular No.04/2024/Fin 2024-01-1818-01-2024 PSA & Information 15-ാം കേരള നിയമസഭ - 10-ാം സമ്മേളനം (25-01-2024 മുതൽ 27-03-2024 വരെ) - ബഹു:മുഖ്യമന്ത്രിയും ബഹു: ധനകാര്യ മന്ത്രിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് നിശ്ചയിച്ചിട്ടുളള ദിവസങ്ങൾ - സംബന്ധിച്ച്.
Circular No.05/2024/Fin 2024-01-1818-01-2024 NPS Cell ദേശീയ പെൻഷൻ പദ്ധതി - അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് - സംബന്ധിച്ച്.
Circular No.03/2024/Fin 2024-01-1616-01-2024 Health Insurance സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ കുടിശ്ശിക മെഡിസെപ് പ്രീമിയം ഒടുക്കേണ്ട രീതി - സംബന്ധിച്ച്
Circular No.2/2024/Fin 2024-01-1010-01-2024 Establishment D സർക്കാർ വാഹനങ്ങളുടെ ഇൻഷുറൻസ് സംബന്ധിച്ച് നിർദ്ദേശങ്ങൾ
Circular No.01/2024/Fin 2024-01-0505-01-2024 Health Insurance സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുളള റീ-ഇംപേഴ്സ്മെൻ്റ് ഭേദഗതി വരുത്തിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.