പുതിയ വാർത്തകളും തീരുമാനങ്ങളും

- ധനകാര്യ വകുപ്പിൽ നിന്ന് പ്രഖ്യാപിച്ച പുതിയ പ്രധാന തീരുമാനങ്ങളും വാർത്തകളും -
 
 
Subject Description Published VIEW
Advertisement for recruitment to the post of Audit Assistant on Contract basis for Kerala Social Security Pension Limited Advertisement for recruitment to the post of Audit Assistant on Contract basis for Kerala Social Security Pension Limited 2024-07-01 KSSPL/FIN/17/2024- ASST Dated 01-07-2024
സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ നടത്തിപ്പിനായി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അപേക്ഷകൾ ക്ഷണിക്കുന്നു. ഇ-ഗവേണൻസ്- സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള നോട്ടീസ് 2024-06-26 2128824/ITSF-4/11/2022-Fin Dated 22-06-2024
മെഡിസെപ് - ഡാറ്റ പരിശോധന DDO/നോഡൽ/ട്രഷറി ഓഫീസർമാർ വഴി മെഡിസെപ്പിലെ ഡാറ്റ വെരിഫിക്കേഷനുള്ള അവസാന തീയതി - 27/05/2024 ലെ സർക്കുലർ നമ്പർ.30/2024/Fin പ്രകാരം 20/06/2024 5:00 PM-ന് അവസാനിക്കുന്നു. 2024-06-20 VIEW
മെഡിസെപ് പദ്ധതി ചോദ്യാവലി മെഡിസെപ് പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് വിവിധ സർവ്വീസ്, പെൻഷൻ സംഘടനകളുടെ അഭിപ്രായ സ്വരൂപണം നടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലി. 2024-06-18 മെഡിസെപ് പദ്ധതി ചോദ്യാവലി Dated 15-06-2024
സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ 2023-24 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ 2024-04-09 Circular No.23/2024/Fin Dated 08-04-2024
Resumption of funds from Treasury Accounts in 2023-24 - Reallocation in 2024-25 - Guidelines Resumption of funds from Treasury Accounts in 2023-24 - Reallocation in 2024-25 - Guidelines to be followed- reg... 2024-04-04 Circular No.22/2024/Fin Dated 03-04-2024
Avoidance of rushing of bills and drawing of advance Streamlining Treasury Transactions - Avoidance of rushing of bills and drawing of advance towards the close of financial year - Instructions issued 2024-03-21 Circular No.18/2024/Fin Dated 21-03-2024
പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ മൂന്നാം ഗഡു പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുള്ള പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ മൂന്നാം ഗഡു അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു 2024-03-16 G.O.(P)No.21/2024/Fin Dated 15-03-2024
Deputation to CBSE Filling of the post of Internal Auditor and Financial Advisor (IAFA) in CBSE on deputation 2024-03-07 CBSE.RECTT.CELL/1(119)/2024/5061 Dated 28-02-2024
Final settlement of Re-appropriation / Resumption Budget Estimates 2023-24 - Final settlement of Re-appropriation / Resumption - timely submission of proposals by the Controlling Officers and Administrative Departments - Instructions - reg,,, 2024-03-05 Circular No.13/2024/Fin Dated 04-03-2024
Treasury Deposit interest rates revised Treasury Short Term Deposit Scheme - Revision of rates of interest - Special interest rate approved 2024-02-29 G.O.(P)No.14/2024/Fin Dated 28-02-2024
നിയോജക മണ്ഡല ആസ്തി വികസന പദ്ധതി നിയോജക മണ്ഡല ആസ്തി വികസന പദ്ധതി – 2022-23 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തികളുടെ ശുപാർശകൾ സമർപ്പിക്കുന്നതിനും ഭരണാനുമതി പുറപ്പെടുവിയ്ക്കുന്നതിനുമുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 2024-02-29 G.O.(Rt)No.1856/2024/Fin Dated 27-02-2024
Deputation vacancies in CBSE Deputation vacancies in CBSE 2024-02-17 Deputation vacancies in CBSE Dated 17-02-2024
Budget Speech (Malayalam) 2024-25 2024-02-05 Budget Speech (Malayalam) Dated 05-02-2024
Budget Speech (English) 2024-25 2024-02-05 Budget Speech (English) Dated 05-02-2024
ഡിവിഷണൽ അക്കൗണ്ടണ്ട്സ് ഓഫ്ഫിസർമാരുടെ സ്ഥലം മാറ്റം ധനകാര്യ വകുപ്പ് - ജീവനക്കാര്യം- കേരള ജനറൽ സർവ്വീസ് - ഡിവിഷണൽ അക്കൗണ്ടണ്ട്സ് ഓഫ്ഫിസർമാരുടെ സ്ഥലം മാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു 2023-12-23 G.O.(Rt)No.9086/2023/Fin Dated 23-12-2023
അസിസ്റ്റൻ്റ് ചീഫ് ടെക്നിക്കൽ എക്സാമിനർ, ടെക്നിക്കൽ എക്സാമിനർ - ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് പാനൽ തയ്യാറാക്കുന്നതിനുളള വിജ്ഞാപനം ധനകാര്യ (പരിശോധന - സാങ്കേതികം) വകുപ്പിൽ അസിസ്റ്റൻ്റ് ചീഫ് ടെക്നിക്കൽ, ടെക്നിക്കൽ എക്സാമിനർ (സിവിൽ / ഇലക്ട്രിക്കൽ), അസിസ്റ്റൻ്റ് ടെക്നിക്കൽ എക്സാമിനർ (സിവിൽ / മെക്കാനിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് പാനൽ തയ്യാറാക്കുന്നതിനുളള വിജ്ഞാപനം. 2023-12-11 Notification No.2604428/Admn-C2/51/2023/Fin
Assistant Chief Technical Examiner, Technical Examiner on Deputation - Notification for Empanelling of Officers Notification for Empanelling of Officers for the posts of Assistant Chief Technical Examiner, Technical Examiner (Civil / Electrical) and Assistant Technical Examiner (Civil / Mechanical) in Finance (Inspection - Technical) Department on Deputation basis 2023-12-11 Notification No.2604428/Admn-C2/51/2023/Fin
Application invited for Chief Technical Examiner (Civil) Application have been invited for empanelment to the post of Chief Technical Examiner (Civil) on deputation basis in the Finance Department. 2023-11-23 Note No.2324348/Admin-C2/9/2023/Fin Dated 31-10-2023
"കേരളീയം 2023" - സാമ്പത്തിക കമ്മറ്റികളുടെ അനുമതി "കേരളീയം 2023" - സാമ്പത്തിക കമ്മറ്റികളുടെ അനുമതി - വിവിധ കമ്മറ്റികളുടെ ബജറ്റ് അംഗീകരിച്ചും ധനവിനിയോഗ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു 2023-10-16 G.O.(Ms)No.153/2023/Fin Dated 13-10-2023
പ്രത്യേക ഉത്സവബത്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ പ്രത്യേക ഉത്സവബത്ത അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. 2023-08-24 G.O.(P)No.92/2023/Fin Dated 23-08-2023
ഓണം അഡ്വാൻസ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻ്റ് എംപ്ലോയീസ് എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുളള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2023-ലെ ഓണം അഡ്വാൻസ് - അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 2023-08-17 G.O.(P)No.86/2023/Fin Dated 16-08-2023
ബോണസ് / പ്രത്യേക ഉത്സവബത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 2022-23 ലെ ബോണസ് / പ്രത്യേക ഉത്സവബത്ത - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. 2023-08-17 G.O.(P)No.85/2023/Fin Dated 16-08-2023
Preparation of Budget Estimates 2023-24 Preparation of Budget Estimates 2023-24 - Instructions 2023-08-02 Circular No.77/2023/Fin Dated 31-07-2023
Periodical Surrender of Earned Leave for 2023-24 Finance Department - Periodical Surrender of Earned Leave for the Financial Year 2023-24 - Orders issued 2023-06-30 G.O.(P)No.66/2023/Fin Dated 30-06-2023
Transfer & posting of Divisional Accountants and provisional posting Jr Supdts as Divisional Accountants ധനകാര്യ വകുപ്പ് - കേരള ജനറൽ സർവീസ് - ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർമാർക്ക് സ്ഥലം മാറ്റവും ജൂനിയർ സൂപ്രണ്ടുമാർക്ക് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേയ്ക്കുള്ള താൽകാലിക നിയമനവും അനുവദിച്ച് ഉത്തരവാകുന്നു 2023-05-16 G.O.(Rt)No.3692/2023/Fin Dated 16-05-2023
Funds transferred tp Drawing & Disbursing Officers (DDOs) Bank Account - Instructions Funds transferred tp Drawing & Disbursing Officers (DDOs) Bank Account - reg 2023-05-02 Circular No.40/2023/Fin Dated 29-04-2023
2022-23 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ 2022-23 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ - സംബന്ധിച്ച്. 2023-04-19 Circular No.SS1/36/2023/Fin Dated 18-04-2023
Resumption of funds from PTSB/JVLGTSB/SDTSB Accounts - reallocation in 2023-24 Finance Department - resumption of funds from PTSB/JVLGTSB/SDTSB Accounts - reallocation in 2023-24 - Guidelines - reg.. 2023-04-04 Circular No.34/2023/Fin Dated 04-04-2023
Periodical Surrender of Earned Leave Periodical Surrender of Earned Leave for the Financial Year 2023-24 - Deferred - Orders issued. 2023-03-31 G.O.(P)No.33/2023/Fin Dated 31-03-2023
പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നത്- നീട്ടിവച്ചു പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നത്- നീട്ടിവച്ചു കൊണ്ട്- ഉത്തരവ് പുറപ്പെടുവിക്കുന്നു 2023-03-30 G.O.(P)No.31/2023/Fin Dated 30-03-2023
Avoidance of rushing bills & drawing of advance towards close of financial year - instructions Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year - Avoidance of - Instructions issued. 2023-03-17 Circular No.27/2023/Fin Dated 14-03-2023
Instructions for accounting Special Casual Leave and Special Leave for Covid - 19 Kerala Service Rules - Instructions for accounting Special Casual Leave and Special Leave for Covid - 19 - Orders issued 2023-03-04 G.O.(P)No.21/2023/Fin Dated 01-03-2023
Periodical Surrender of Earned Leave Periodical Surrender of Earned Leave for the Financial Year 2022-23 - Clarification - Orders issued. 2023-02-27 G.O.(P)No.20/2023/Fin Dated 25-02-2023
2022 ഡിസംബർ മാസത്തിലെ ക്ഷേമനിധി പെൻഷൻ അനുവദിച്ച് ഉത്തരവാകുന്നു ധനകാര്യ വകുപ്പ് - 2022 ഡിസംബർ മാസത്തിലെ ക്ഷേമനിധി പെൻഷൻ അനുവദിച്ച് ഉത്തരവാകുന്നു 2023-02-25 G.O.(Rt)No.1364/2023/Fin Dated 24-02-2023
Remitting back fund kept in the bank account due to lapsed appropriation Remitting back fund kept in the bank account due to lapsed appropriation - Orders issued. 2023-02-25 G.O.(P)No.16/2023/Fin Dated 20-02-2023
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - 2023 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കിയും ജീവൻരക്ഷാ എന്ന് പുനർനാമകരണം ചെയ്തും ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - 2023 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കിയും ജീവൻരക്ഷാ എന്ന് പുനർനാമകരണം ചെയ്തും ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു 2023-02-22 G.O.(P)No.17/2023/Fin Dated 22-02-2023
പാർട്ട് -ടൈം ജീവനക്കാർ / പാർട്ട്-ടൈം അധ്യാപകർ എന്നിവരുടെ പ്രാൺ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി പാർട്ട് -ടൈം ജീവനക്കാർ / പാർട്ട്-ടൈം അധ്യാപകർ എന്നിവരുടെ പ്രാൺ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള സമയപരിധി 31.03.2023 വരെ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു 2023-02-13 Circular No.13/2023/Fin Dated 03-02-2023
KERALA FINANCE Mobile website for showcasing documents on mobile devices published. 2023-02-03 VIEW
Budget Speech (English) 2023-24 2023-02-03 Budget Speech (English) Dated 03-02-2023
Budget Speech (Malayalam) 2023-24 2023-02-03 Budget Speech (Malayalam) Dated 03-02-2023
Scrapping of old vehicles Finance Department - phase our of old and unfit vehicles as part of Government of India Scrapping Policy under the Scheme Special Assistance to States for Capital Investment for 2022-23 - Scrapping of vehicles of more than 15 years old - sanctioned - orders issued 2023-02-02 G.O.(P)No.11/2023/Fin Dated 31-01-2023
Periodic Surrender of Earned Leave - Clarification Periodic Surrender of Earned Leave for the Financial Year 2022-23 - Clarification issued 2023-01-01 Circular No.114/2022/Fin Dated 31-12-2022
Surrender of Earned leave Periodical Surrender of Earned leave for the Financial Year 2022-23 - Orders Issued. 2022-12-31 G.O.(P)No.148/2022/Fin Dated 30-12-2022
ഇ-ഗവേണൻസ്- സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ നടത്തിപ്പിനായി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അപേക്ഷകൾ ക്ഷണിക്കുന്നു. ഇ-ഗവേണൻസ്- സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള നോട്ടീസ്. 2022-11-08 ITSF-4-11-2022-Fin Dated 03-11-2022
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള / വേതന വ്യവസ്ഥകൾക്ക് ഒരു പൊതുഘടന – ഭേദഗതി ഉത്തരവ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള / വേതന വ്യവസ്ഥകൾക്ക് ഒരു പൊതുഘടന രൂപപ്പെടുത്തിക്കൊണ്ടുള്ള എക്സ്പർട്ട് കമ്മറ്റിയുടെ ശിപാർശകൾ നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് – ഭേദഗതി ഉത്തരവ് 2022-11-07 G.O.(P)No.135/2022/Fin Dated 04-11-2022
ധനദൃഢീകരണം സാദ്ധ്യമാക്കുന്നത് ലക്ഷ്യമാക്കി പുറപ്പെടുവിച്ച വ്യയനിയന്ത്രണ നിർദ്ദേശങ്ങൾ ധനദൃഢീകരണം സാദ്ധ്യമാക്കുന്നത് ലക്ഷ്യമാക്കി പുറപ്പെടുവിച്ച വ്യയനിയന്ത്രണ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് - പൊതുനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. 2022-11-07 G.O.(P)No.136/2022/Fin Dated 04-11-2022
Common framework for Pay/Wage Structure of PSUs in Kerala Formulation of a common framework for Pay/Wage Structure of PSUs in Kerala - Implementation of the Recommendations of the Expert Committee - Orders Issued. 2022-10-31 G.O.(P)No.131/2022/Fin Dated 29-10-2022
Surrender of Earned Leave Deferment of Periodical Surrender of Earned Leave for the Financial Year 2022-23 - Extended - Orders Issued. 2022-09-30 G.O.(P)No.120/2022/Fin Dated 30-09-2022
2021-22 ബോണസ് / പ്രത്യേക ഉത്സവബത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2021-22 ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു 2022-08-30 G.O.(P)No.101/2022/Fin Dated 30-08-2022