• slidebg2
    സംസ്ഥാന ബജറ്റ്
    സംസ്ഥാനത്തിന്റെ വരവിന്റെയും ചെലവിന്റെയും പ്രവചനം.
  • slidebg2
    ശമ്പള പരിഷ്കരണ കമ്മീഷൻ
    11-ാമത് കേരള പിആർസി - ശമ്പളവും അലവൻസും പുതുക്കുന്നതിനായി രൂപീകരിച്ചു.
  • slidebg1
    സാമ്പത്തിക ഭരണം
    സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്മെന്റ്.
  • slidebg3
    ചെലവ് നിയന്ത്രണം
    സംസ്ഥാനത്തിന്റെ ചെലവ് നിയന്ത്രിക്കുന്നു.
  • slidebg4
    പരിശോധനയും നിരീക്ഷണവും
    ഫലപ്രദമായ സാമ്പത്തിക നിയന്ത്രണവും മാനേജ്മെന്റും.
SCORE - സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈൻ (SCORE) മുഖേന സമർപ്പിക്കുന്നത് - സംബന്ധിച്ച്.  - Circular No.72/2021/Fin Dated 08-09-2021

നോൺ സ്പാർക്ക് ബിൽ - പേ റിവിഷൻ അരിയർ

യു.ജി.സി / എ.ഐ.സി.റ്റി.ഇ. പേ റിവിഷൻ അരിയർ ബിൽ നോൺ സ്പാർക്ക് ബിൽ ആയി സമർപ്പിക്കുന്നത് - സംബന്ധിച്ച്.  - Letter No.SL1/220/2016-Fin Dated 08-09-2021

Provision for pay revision fixation of employees on deputation during July 2019 to February 2021 - Instructions

Provision for pay revision fixation of employees on deputation during July 2019 to February 2021 - Instructions  - Circular No. 70/2021/Fin Dated 02-09-2021

പൊതുമേഖലാ സ്ഥാപനം - പ്രത്യേക ഉത്സവബത്ത 2020-21

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020-21 വർഷത്തെ പ്രത്യേക ഉത്സവബത്ത അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(P) No.119/2021/Fin Dated 17-08-2021

ബോണസ് / പ്രത്യേക ഉത്സവബത്ത - 2020-21

സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 2020-21 ലെ ബോണസ് / പ്രത്യേക ഉത്സവബത്ത - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(P) No.115/2021/Fin Dated 13-08-2021

ഓണം അഡ്വാൻസ് 2021

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻ്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുളള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2021-ലെ ഓണം അഡ്വാൻസ് - അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(P) No.116/2021/Fin Dated 13-08-2021

Quarterly regular meeting of FA/FOs

Quarterly regular meeting of FA/FOs deputed in various departments / organizations from Finance Department - reg.  - Letter No.ADMIN-C3/55/2021-Fin Dated 04-08-2021

സാമൂഹ്യ സുരക്ഷാ പെൻഷൻ

2021 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Rt) No.5265/2021/Fin Dated 03-08-2021

Supplementary Demands for Grants -First Batch - 2021-22

First batch of Supplementary Demands for Grants of the State Government relating to the financial year 2021-22  - Supplementary Demands for Grants - 1st Batch Dated 03-08-2021

Budget Estimates 2022-2023

Budget Estimates 2022-2023 - preparation of - Instruction - Issued.  - Circular No.61/2021/Fin Dated 30-07-2021

GO(Rt) No.6289/2021/Fin

പുതിയതായി രൂപീകരിച്ച പരപ്പ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസ് പ്രവർത്തനത്തിൻ്റെ ഭാഗമായി ട്രഷറിയിൽ ഔദ്യോഗിക ആവശ്യത്തിനായുളള പണമിടപാടു നടത്തുന്നതിനായി പരപ്പ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസറെ വിവിധ ശീർഷകങ്ങളുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Rt) No.6289/2021/Fin

Circular No.83/2021/Fin

Deferred സാലറി തിരികെ നൽകുമ്പോൾ എൻ.പി.എസ് വിഹിതം കുറവ് ചെയ്യുന്നത് - തുടർമാർഗ്ഗനിർദ്ദേങ്ങൾ പുറപ്പെടുവിക്കുന്നു.  - Circular No.83/2021/Fin

GO(Rt) No.6249/2021/Fin

Opening of non interest bearing Special Treasury Savings Bank Account and Closing of existing TP account of Kerala State Mental Health Authority - Sanctioned - Orders issued.  - GO(Rt) No.6249/2021/Fin

Circular No.81/2021/Fin

SPARK - Setting up of expiry date for bills in SPARK - Intimation - Reg.  - Circular No.81/2021/Fin

Circular No.79/2021/Fin

SPARK - Provision in SPARK for generating the pay and allowance claims relating to 10th PR scales (in the case of Non gazetted employees) whose revision as per 11th pay revision is already effected - Information sharing - Reg.  - Circular No.79/2021/Fin

GO(Rt) No.6153/2021/Fin

Declaration of Drawing and Disbursing Officer of Transport Department as the Drawing and Disbursing Officer of Sree Chitra Thirunal College of Engineering in the head of account "5055-00-800-74-00-00-00-P-V" - Sanctioned - Orders issued.  - GO(Rt) No.6153/2021/Fin

GO(Rt) No.6158/2021/Fin

കായിക യുവജന കാര്യാലയത്തിലെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറുടെ ചാർജ് സീനിയർ സൂപ്രണ്ടിൽ നിന്നും മാറ്റി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിന് നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Rt) No.6158/2021/Fin

Circular No.80/2021/Fin

പ്രാദേശിക സർക്കാരുകളുടെ തനത് ഫണ്ടുകൾ സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൌണ്ടിൽ സൂക്ഷിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്.  - Circular No.80/2021/Fin

Circular No.78/2021/Fin

Encashment of pay and allowance bills - instructions issued for strict compliance by DDOs - Reg  - Circular No.78/2021/Fin

GO(Ms) No.104/2021/Fin

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ സുഗമമായ പ്രവർത്തനത്തിന് ഒരു അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Ms) No.104/2021/Fin

GO(Rt) No.6117/2021/Fin

Procuring Facility Management Service for Treasury Department through e-Tender - Administrative sanction accorded - Orders - Issued.  - GO(Rt) No.6117/2021/Fin

Circular No.77/2021/Fin

സഹകരണ വകുപ്പ് - NCDC ധനസഹായം - ശിപാർശകൾക്കുളള മാർഗ്ഗ നിർദ്ദേശങ്ങൾ - പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.  - Circular No.77/2021/Fin

GO(Rt) No.6073/2021/Fin

തൊഴിൽ വകുപ്പിലെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ ഡെപ്യൂട്ടിലേബർ കമ്മീഷണർമാരുടെ പേരിൽ ട്രഷറി സേവിംഗ്സ് ബാങ്ക് (ഇൻസ്റ്റിറ്റ്യൂഷൻ) അക്കൌണ്ടുകൾ തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Rt) No.6073/2021/Fin

GO(Rt) No.6023/2021/Fin

കുടുംബശ്രീ കൊല്ലം ജില്ലാ മിഷനിലെ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ (വനം വകുപ്പിലെ ഹെഡ് ക്ലാർക്ക് തസ്തികയിൽ നിന്ന് ഡെപ്യൂട്ടെഷനിൽ) താത്കാലികമായി 2515-00-102-29 (P) എന്ന ശീർഷകത്തിൽ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Rt) No.6023/2021/Fin

GO(Rt) No.6023/2021/Fin

കുടുംബശ്രീ കൊല്ലം ജില്ലാ മിഷനിലെ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ (വനം വകുപ്പിലെ ഹെഡ് ക്ലാർക്ക് തസ്തികയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ) താത്കാലികമായി 2515-00-102-29(P) എന്ന ശീർഷകത്തിൽ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Rt) No.6023/2021/Fin

Announcements

പുതിയ വാർത്തകളും തീരുമാനങ്ങളും

ധനകാര്യ വകുപ്പിൽ നിന്ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ പ്രധാന തീരുമാനങ്ങളും വാർത്തകളും
SCORE - സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈൻ (SCORE) മുഖേന സമർപ്പിക്കുന്നത് - സംബന്ധിച്ച്.  - Circular No.72/2021/Fin Dated 08-09-2021

നോൺ സ്പാർക്ക് ബിൽ - പേ റിവിഷൻ അരിയർ

യു.ജി.സി / എ.ഐ.സി.റ്റി.ഇ. പേ റിവിഷൻ അരിയർ ബിൽ നോൺ സ്പാർക്ക് ബിൽ ആയി സമർപ്പിക്കുന്നത് - സംബന്ധിച്ച്.  - Letter No.SL1/220/2016-Fin Dated 08-09-2021

Provision for pay revision fixation of employees on deputation during July 2019 to February 2021 - Instructions

Provision for pay revision fixation of employees on deputation during July 2019 to February 2021 - Instructions  - Circular No. 70/2021/Fin Dated 02-09-2021

പൊതുമേഖലാ സ്ഥാപനം - പ്രത്യേക ഉത്സവബത്ത 2020-21

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020-21 വർഷത്തെ പ്രത്യേക ഉത്സവബത്ത അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(P) No.119/2021/Fin Dated 17-08-2021

ബോണസ് / പ്രത്യേക ഉത്സവബത്ത - 2020-21

സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 2020-21 ലെ ബോണസ് / പ്രത്യേക ഉത്സവബത്ത - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(P) No.115/2021/Fin Dated 13-08-2021

ഓണം അഡ്വാൻസ് 2021

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻ്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുളള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2021-ലെ ഓണം അഡ്വാൻസ് - അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(P) No.116/2021/Fin Dated 13-08-2021

Quarterly regular meeting of FA/FOs

Quarterly regular meeting of FA/FOs deputed in various departments / organizations from Finance Department - reg.  - Letter No.ADMIN-C3/55/2021-Fin Dated 04-08-2021

സാമൂഹ്യ സുരക്ഷാ പെൻഷൻ

2021 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - GO(Rt) No.5265/2021/Fin Dated 03-08-2021

Supplementary Demands for Grants -First Batch - 2021-22

First batch of Supplementary Demands for Grants of the State Government relating to the financial year 2021-22  - Supplementary Demands for Grants - 1st Batch Dated 03-08-2021

Budget Estimates 2022-2023

Budget Estimates 2022-2023 - preparation of - Instruction - Issued.  - Circular No.61/2021/Fin Dated 30-07-2021

ചരിത്രം

ധനകാര്യ വകുപ്പിന്റെ ചരിത്രം

നിയമസഭാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി 1865-ൽ ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന് 1869 ആഗസ്റ്റ് മാസം 23 –ന് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ആദ്യകാലത്ത് ഹജൂർ കച്ചേരി, പുത്തൻകച്ചേരി തുടങ്ങിയ പേരുകളിലാണ് സെക്രട്ടേറിയേറ്റ് അറിയപ്പെട്ടിരുന്നത്. 1949 ആഗസ്റ്റ് 25-ലെ റ്റി3-5412/49/CS എന്ന സർക്കുലർ പ്രകാരമാണ് ഈ മന്ദിരം ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നറിയപ്പെട്ടു തുടങ്ങിയത്.

ഭരണ നവീകരണ വികസന പദ്ധതികളുടെ ഭാഗമായി 1871 -ൽ കേണൽ മൺട്രോയുടെയും റാണി ലക്ഷ്മീഭായിതമ്പുരാട്ടിയുടേയും ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വകുപ്പുകളിൽ ഒന്നായിരുന്നു ധനകാര്യ വകുപ്പ്. 1871 -ൽ രൂപീകൃതമായ ഈ വകുപ്പ് ഇന്നും സംസ്ഥാന ഭരണ സംവിധാനത്തിൽ ഒരു മുഖ്യ പങ്ക് വഹിച്ചു വരുന്നു.

ഭാരത ഭരണ ഘടനയുടെ 202 മുതൽ 206 വരെയുള്ള ഉപഖണ്ഡങ്ങളിലാണ് ധന:വകുപ്പിന്റെ പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണ സംവിധാനത്തിൽ ഭരണഘടനാധിഷ്ഠിതമായ പ്രധാന ഉത്തരവാദിത്വങ്ങൾ ധനവകുപ്പ് വഹിക്കുന്നുണ്ട്.