22 | 01 | 2019
CIRCULAR INDEX 2019 PDF Print E-mail
Saturday, 05 January 2019 15:17
 Circular No  Date Cabinet Note
Contact Section  
Subject 
 7/2019/Fin 19-01-2019 Secret Section
1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ - ഭൂസ്വത്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച 2018 ലെ പത്രിക സമർപ്പണം - സമയപരിധി നീട്ടി നൽകുന്നത് - സംബന്ധിച്ച്.
 6/2019/Fin 18-01-2019  HBAസർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള പലിശ സബ്‌സിഡിയോടെയുള്ള ഭവന നിർമ്മാണ വായ്പാ പദ്ധതി - 2018-19 സാമ്പത്തിക വര്‌ഷം ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദശം പുറപ്പെടുവിക്കുന്നു
 5/2019/Fin 17-01-2019  PSA 14-ാം കേരള നിയമസഭാ 14-ാം സമ്മേളനം - 25/01/2019 മുതൽ 07/02/2019 വരെ - ബഹു.മുഖ്യമന്ത്രിയും/ ബഹു.ധനകാര്യമന്ത്രിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ സംബന്ധിച്ച്
4/2019/Fin  14-01-2019  IT-SFSPARK System- Ensuring the correctness of data input - Instructions to users
2/2019/Fin 07-01-2019 NC B
നിയോജകമണ്ഡല  ആസ്തി വികസന പദ്ധതി 2017 - 18  - പ്രവൃത്തികൾക്ക് ഭരണാനുമതി  നൽകുന്നതിനുള്ള  സമയപരിധി ദീർഘിപ്പിച്ച്  നൽകുന്നത് സംബന്ധിച്ച്. 
1/2019/Fin 05-01-2019 Secret Section
Deduction of Tax at Source - Income Tax Deduction from salaries during the financial year 2018-19 under section 192 of the Income Tax Act 1961.
     
     
Last Updated on Monday, 21 January 2019 12:26